63/3466, Udaya Nagar Road,
Gandhi Nagar, Kochi - 682020
+91 484 2203614, 2206232, 206841 / 42 / 44, 2206672
banner

NEWS

Home News || Family Cruise Boat Launched

24-06-2022

FAMILY CRUISE BOAT LAUNCHED

മലനാട് മലബാർ റിവർ സർക്യൂട്ടിന്റെ ഭാഗമായി കേരള സ്റ്റേറ്റ് ഷിപ്പിങ് & ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ ടൂറിസം വകുപ്പിന് വേണ്ടി നിർമ്മിച്ച 10 പേർക്ക് യാത്ര ചെയ്യാവുന്ന ഫാമിലി ക്രൂയ്‌സ് ബോട്ട് മലബാർ നൗക ഇന്ന് 23/06/2022 KTDC ക്ക് കൈമാറി . മലനാട് മലബാർ റിവർ സർക്യുട്ടിനു വേണ്ടി KSINC LTD നിർമ്മിച്ചു നൽകുന്ന നാലാമാത്തെ ജലയാനം ആണ് ഇത്. ഇത് കണ്ണൂർ കണ്ണൂർ ജില്ലയിലെ പറശ്ശിനിക്കടവ് ബോട്ട് ജെട്ടിയിൽ വെച്ചാണ് KSINC പ്രതിനിധികൾ മലബാർ നൗക KTDC ക്ക് കൈമാറിയത്.