63/3466, Udaya Nagar Road,
Gandhi Nagar, Kochi - 682020
+91 484 2203614, 2206232, 206841 / 42 / 44, 2206672
Banner

ഞങ്ങളുടെ വിഭവശേഷി

Home ഞങ്ങളുടെ വിഭവശേഷി

ഞങ്ങളുടെ പക്കൽ ഉയർന്ന പരിശീലനം ലഭിച്ച ജീവനക്കാരും യാനങ്ങളും കപ്പലുകളും ഉള്ളതിനാൽ, കെ‌.എസ്‌.ഐ‌.എൻ‌.സി ഉന്നതിയിൽ തന്നെ തുടരുന്നതായിരിക്കും. ഞങ്ങളുടെ വിഭവങ്ങളിൽ ഇവ ഉൾപ്പെടുന്നു:

  1. പരിചയസമ്പന്നരും മികച്ച യോഗ്യതയുള്ളതുമായ ജീവനക്കാർ
  2. ഉൾനാടൻ ജലപാതകൾക്കും  തീരദേശ സമുദ്ര മേഖലക്കും അനുയോജ്യമായ യാനങ്ങൾ.
  3. ആധുനിക സ്ലിപ്പ് വേ കോംപ്ലക്സ്
  4. ടൂറിസം മേഖലയിലെ ഞങ്ങളുടെ ആഡംബര കപ്പലും ബോട്ടുകളും

Careers

Appointments

Interested candidates may submit their application along with copies of testimonials with proof of age and qualification and a recent passport size photograph.

View More